Posted On
date_range Updated On
date_range മെട്രോയിൽ പൂരത്തിരക്ക്; ശനിയാഴ്ച മാത്രം 20 ലക്ഷം വരുമാനം
കൊച്ചി: നഗരപ്രവേശനം കഴിഞ്ഞുള്ള ആദ്യ ശനിയാഴ്ചയും കൗമാര ലോകകപ്പും ഒത്തുവന്നപ്പോൾ ജനം മെട്രോയിൽ ഇടിച്ചുകയറി. കൊച്ചിയുടെ അഭിമാനമായ മെട്രോ ട്രെയിനിൽ രാത്രി എട്ടുവരെയുള്ള കണക്ക് പ്രകാരം ശനിയാഴ്ചത്തെ മാത്രം വരുമാനം 19,93,412 രൂപയാണ്. 54,650 പേരാണ് യാത്ര ചെയ്തത്. വെള്ളിയാഴ്ചയും നല്ല തിരക്കായിരുന്നു. 31,056 പേർ യാത്ര ചെയ്തതിൽനിന്ന് 11,05,396 രൂപയാണ് വെള്ളിയാഴ്ച ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.