Posted On
date_range Updated On
date_range കൊച്ചി-ദുബൈ സ്പൈസ് ജെറ്റ് വിമാനം പുറപ്പെട്ടില്ല; യാത്രക്കാർ വലഞ്ഞു
നെടുമ്പാശ്ശേരി: കൊച്ചിയിൽ നിന്നും ദുബൈയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം പുറപ്പെട്ടില്ല. ഇന്നലെ രാത്രി 11.30ന് പുറപ്പെടേണ്ട വിമാനമാണ് പുറപ്പെടാതിരുന്നത്.
ഇതേതുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാർ വലഞ്ഞു. കോഴിക്കോട് നിന്ന് മറ്റൊരു വിമാനമെത്തിച്ച് രാവിലെ 11.30ന് യാത്ര പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.