കെ.കെ. രാഗേഷിന്‍റെ മാതാവ് യശോദ അന്തരിച്ചു

കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ മാതാവ് തുമ്പത്ത് ചാലിൽ ഹൗസിൽ കെ.കെ. യശോദ (71) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രണ്ടിന് പയ്യാമ്പലത്ത്.

ഭർത്താവ്: ശ്രീധരൻ. മറ്റു മക്കൾ: മനീഷ് (സി.പി.എം പാറോത്തുംചാൽ ബ്രാഞ്ചംഗം), ദീപേഷ് (സി.പി.എം അഞ്ചരക്കണ്ടി ഏരിയ കമ്മിറ്റി അംഗം), ബിന്ദു, ദിവ്യ. മരുമക്കൾ: പ്രിയ വർഗ്ഗീസ് (അസോ. പ്രഫസർ കണ്ണൂർ യൂനിവേഴ്സിറ്റി), ശ്രീഷ (സി.പി.എം പടുവിലാട്ട് കനാൽ ബ്രാഞ്ചംഗം), അനിഷ (മുണ്ടേരി പഞ്ചായത്ത് പ്രസിഡന്‍റ്, സി.പി.എം കാഞ്ഞിരോട് ലോക്കൽ കമ്മിറ്റി അംഗം), പ്രേമൻ, സത്യൻ. സഹോദരങ്ങൾ: ശ്രീധരൻ, നാരായണൻ, ദേവകി, സരോജിനി, ചന്ദ്രിക, വസന്ത, രവീന്ദ്രൻ, പരേതരായ ശാരദ, രാഘവൻ. 

Tags:    
News Summary - KK Ragesh's mother Yashoda passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.