തെറ്റായ ദിശയിൽ വന്ന കെ.എസ്.ആർ.ടി.സിയെ മര്യാദ പഠിപ്പിച്ച് സ്കൂട്ടർ യാത്രിക VIDEO

കോഴിക്കോട്: ഗതാഗത നിയമം തെറ്റിച്ച് തെറ്റായ ദിശയിൽ വന്ന കെ.എസ്.ആർ.ടി.സിക്ക് വഴിമാറിക്കൊടുക്കാതെ സധൈര്യം നിൽക്ക ുന്ന സ്കൂട്ടർ യാത്രികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ബസ് തൊട്ടുമുന്നിലെത്തിയിട്ടും യുവതി കുലുങ് ങാതെ മുന്നിൽ തന്നെ നിന്നു. ഒടുവിൽ മറ്റ് വഴിയില്ലാതെ കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് ഇടതുവശം ചേർന്ന് വളച്ചെടുത്ത് പോകേണ്ടിവന്നു. പെരുമ്പാവൂരിലാണ് സംഭവം നടന്നതെന്ന് ചിലർ സൂചിപ്പിക്കുന്നു.

രസകരമായ അടിക്കുറിപ്പുകളോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ചാൾസ് ശോഭരാജിൽ മാത്രമേ ഇത്രയും ധൈര്യം കണ്ടിട്ടുള്ളൂവെന്ന് ചിലർ അഭിപ്രായപ്പെടുന്നു.

ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും തെറ്റായ ദിശയിൽ വന്ന കെ.എസ്.ആർ.ടി.സി ബസിനെ മര്യാദ പഠിപ്പിച്ച് താരമായിരിക്കുകയാണ് യുവതി.

വീഡിയോ കാണാം...

Full View
Tags:    
News Summary - kerala viral video of lady scooter rider -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.