തിരുവനന്തപുരം: ഒാേട്ടാറിക്ഷകൾക്ക് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തെ സമീപിക്കുന്നു. ചെറിയ ഒാട്ടങ്ങൾക്ക് ഒാേട്ടാറിക്ഷയാണ് സൗകര്യപ്രദമെന്ന് കണ്ടതിനെ തുടർന്നാണിതെന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിയന്ത്രണങ്ങൾ വിവേചനപൂർവം നടപ്പാക്കും. അഭിഭാഷകർക്ക് ഒൗദ്യോഗിക ആവശ്യങ്ങൾക്കായുള്ള അന്തർജില്ല യാത്രകൾക്ക് അനുമതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.