നിലമ്പൂർ: കിണർ നിർമാണത്തിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. പോത്തുകൽ ആനക്ക ല്ല് തണ്ടുപാറക്കൽ റിൻഷാദ് ബാബുവാണ് (നാണി -38) മരിച്ചത്. നിലമ്പൂർ റെയിൽവേ സ്റ്റേഷന് സമീപം സ്വകാര്യവ്യക്തിയുടെ കിണറിെൻറ അവസാനഘട്ട പണിക്കിടെ ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിനാണ് അപകടം.
ചളിവെള്ളം ഒഴിവാക്കാൻ മോേട്ടാർ പ്രവർത്തിപ്പിക്കവെ റിൻഷാദിന് വൈദ്യുതാഘാതം ഏൽക്കുയായിരുന്നു. കരാറുകാരനും സഹപ്രവർത്തകരും ഉടൻ നിലമ്പൂർ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും 2.40ഓടെ മരിച്ചു. മൃതദേഹം നിലമ്പൂർ ആശുപത്രി മോർച്ചറിയിൽ. ഖബറടക്കം പിന്നീട്. ഭാര്യ: ഷഹ്ല. മക്കൾ: ജുബി, ലുബി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.