ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കാത്തത് പ്രതിഷേധാർഹമെന്ന്​ മുസ്​ലിം നേതാക്കൾ

കോ​ഴി​ക്കോ​ട്: ലോ​ക്​​ഡൗ​ണി​ല്‍ പ​ല​കാ​ര്യ​ങ്ങ​ള്‍ക്കും ഇ​ള​വ് വ​രു​ത്തി​യി​ട്ടും ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കാ​ൻ സൗ​ക​ര്യ​ങ്ങ​ള്‍ ചെ​യ്യാ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മെ​ന്ന് മു​സ്‌​ലിം സം​ഘ​ട​ന നേ​താ​ക്ക​ൾ പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്ത​ക്കു​റി​പ്പു​ക​ളി​ൽ പ​റ​ഞ്ഞു. നേ​താ​ക്ക​ൾ മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​ട്ടും അ​വ​ഗ​ണി​ച്ച​ത് ഖേ​ദ​ക​ര​മാ​ണ്.

സ​ര്‍ക്കാ​ര്‍ വി​ഷ​യ​ത്തി​െൻറ ഗൗ​ര​വം മ​ന​സ്സി​ലാ​ക്കി ഇ​ട​പെ​ട​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ, കെ.​എം മു​ഹ​മ്മ​ദ് അ​ബു​ൽ ബു​ഷ്റാ മൗ​ല​വി, എം.​ഐ അ​ബ്​​ദു​ൽ അ​സീ​സ്, ഡോ. ​ഹു​സൈ​ൻ മ​ട​വൂ​ർ, ക​ട​ക്ക​ൽ അ​ബ്​​ദു​ൽ അ​സീ​സ് മൗ​ല​വി, ടി.​കെ. അ​ശ്റ​ഫ്, വി.​എ​ച്ച്.

അ​ലി​യാ​ർ ഖാ​സി​മി, ടി. ​അ​ബ്​​ദു​റ​ഹ്മാ​ൻ ബാ​ഖ​വി എ​ന്നി​വ​രാ​ണ് വാ​ർ​ത്ത​ക്കു​റി​പ്പു​ക​ൾ പു​റ​ത്തി​റ​ക്കി​യ​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.