Posted On
date_range Updated On
date_range കേരള എം.പിമാരുെട സമ്മേളനം ഇന്ന്
ന്യൂഡൽഹി: പാർലമെൻറിെൻറ വർഷകാല സമ്മേളത്തിന് മുന്നോടിയായുള്ള കേരളത്തിലെ എം.പിമാരുടെ യോഗം അൽപ്പ സമയത്തിനകം തിരുവനന്തപുരത്ത് ആരംഭിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തൈക്കാട് െഗസ്റ്റ്ഹൗസിലാണ് യോഗം. കേന്ദ്ര അവഗണന, റേഷൻ വിഷയത്തിൽ സർവകക്ഷി സംഘത്തിന് അനുമതി നിഷേധിച്ചത്, കഞ്ചിക്കോട് കോച്ച് ഫാക്ടറി നടപ്പാക്കാൻ സമ്മർദ്ദം ചെലുത്താനുള്ള തീരുമാനം എന്നിവ യോഗത്തിൽ ചർച്ചയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.