Posted On
date_range Updated On
date_range ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു
റായ്പൂർ: ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി ജവാൻ വീരമൃത്യു വരിച്ചു. പാലക്കാട് ധോണി സ്വദേശി അബ്ദുൾ ഹക്കീം(35) ആണ് വീരമൃത്യു വരിച്ചത്. മൃതദേഹം വൈകീട്ടോടെ കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിച്ച് സ്വദേശത്തേക്ക് കൊണ്ടു പോകും.
കഴിഞ്ഞദിവസം വൈകീട്ടാണ് മാവോയിസ്റ്റുകൾ സി.ആർ.പി.എഫ് ക്യാമ്പ് ആക്രമിച്ചത്. രണ്ട് മാസം മുമ്പ് ഹക്കീം ഛത്തീസ്ഗഢിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.