സംസ്ഥാനം 2,000 കോടി കടമെടുക്കുന്നു

തിരുവനന്തപുരം: വികസനപ്രവർത്തനങ്ങൾക്കായി സംസ്‌ഥാനം 2,000 കോടി രൂപ കടമെടുക്കുന്നു. ഇതുസംബന്ധിച്ച കടപ്പത്രം പുറപ്പെടുവിച്ചു.

ഇതിനായുള്ള ലേലം നവംബർ നാലിന്‌ റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫിസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.

ലേലം സംബന്ധിച്ച വിജ്ഞാപനവും (നമ്പർ: എസ്.എസ്-1/347/2025-ഫിൻ. തീയതി 30.10.2025) വിശദാംശങ്ങളും www.finance.kerala.gov.in ൽ ഉണ്ട്‌.

Tags:    
News Summary - Kerala is borrowing Rs 2000 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.