Posted On
date_range Updated On
date_range കേരളത്തിന് ആവശ്യമായ സഹായങ്ങൾ നൽകും -കേന്ദ്രമന്ത്രി
കൊച്ചി: കേരളത്തിലുണ്ടായത് വലിയ ദുരന്തമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദ. പ്രകൃതിക്ഷോഭത്തിൽ വലിയ നാശങ്ങളാണ് ഉണ്ടായത്. സംസ്ഥാന ആരോഗ്യ മന്ത്രിയുമായി ആലോചിച്ച് ആവശ്യമായ സഹായങ്ങൾ ചെയ്യുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിന് ആവശ്യമായ മരുന്നുകൾ ലഭ്യമാക്കും. കൂടാതെ ആരോഗ്യ രംഗത്തെ വിദഗ്ധരുടെ സഹായം നൽകുമെന്നും ജെ.പി നദ്ദ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.