Posted On
date_range Updated On
date_range മത്സ്യത്തൊഴിലാളികൾക്കൊപ്പം മുഖ്യമന്ത്രിയുടെ സെൽഫി
തിരുവനന്തപുരം: രക്ഷാദൗത്യത്തിൽ പങ്കാളികളായ മത്സ്യത്തൊഴിലാളികൾക്കൊപ്പം ഗ്രൂപ് ഫോേട്ടാെയടുത്തും സെൽഫിക്ക് പോസ് െചയ്തും മുഖ്യമന്ത്രി പിണറായി വിജയൻ. നിശാഗന്ധിയിൽ നടന്ന ആദരിക്കൽ ചടങ്ങിലായിരുന്നു അപൂർവ കാഴ്ച.
ആദരവ് ഏറ്റുവാങ്ങാൻ വേദിയിലെത്തിയ ഏതാനും മത്സ്യത്തൊഴിലാളികൾ മൊബൈൽ ഫോണെടുത്ത് മുഖ്യമന്ത്രിക്കൊപ്പം സെൽഫിയെടുത്തു. ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും വേദിയിൽ നിന്നിറങ്ങി വന്ന് മത്സ്യത്തൊഴിലാളികൾക്കൊപ്പം നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.