തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിങ് ശതമാനം കുതിക്കുന്നു. വൈകീട്ട് 5. 33 വരെ സംസ്ഥാനത്താകെ 75.01 ശതമാനം വോട്ടർമാർ വോട്ടുചെയ്തു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം എറണാകുളം ജില്ലയിലെ കുന്നത്തുനാട് മണ്ഡലത്തിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്, 81.99 ശതമാനം. ചിറ്റൂർ, കുന്നമംഗലം, അരൂർ എന്നീ മണ്ഡലങ്ങളിലും വോട്ടിങ് ശതമാനം 80 കടന്നു. അതേസമയം, കോട്ടയം ജില്ലയിലെ കടുത്തുരുത്തി മണ്ഡലത്തിലാണ് ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയത്. 66.81 ശതമാനം പേരാണ് ഇവിടെ ബൂത്തിലെത്തിയത്.
1 മഞ്ചേശ്വരം: 73.85%
2. കാസർകോട്: 74.67%
3. ഉദുമ: 74.42%
4. കാഞ്ഞങ്ങാട്: 73.99%
5. തൃക്കരിപ്പൂർ: 75.95%
6. പയ്യന്നൂർ: 77.34%
7. കല്യാശ്ശേരി: 73.42%
8. തളിപ്പറമ്പ്: 77.65%
9. ഇരിക്കൂർ: 71.63%
10. അഴീക്കോട്: 73.88%
11. കണ്ണൂർ: 71.42%
12. ധർമ്മടം: 76.67%
13. തലശ്ശേരി: 72.45%
14. കൂത്തുപറമ്പ്: 74.44%
15. മട്ടന്നൂർ: 78.09%
16. പേരാവൂർ: 75.27%
17. മാനന്തവാടി: 74.78%
18. സുൽത്താൻ ബത്തേരി: 73.17%
19. കൽപ്പറ്റ: 76.3%
20. വടകര: 76.6%
21. കുറ്റ്യാടി: 76.62%
22. നാദാപുരം: 76.13%
23. കൊയിലാണ്ടി: 76.04%
24. പേരാമ്പ്ര: 78.03%
25. ബാലുശ്ശേരി: 78.09%
26. എലത്തൂർ: 77.61%
27. കോഴിക്കോട് നോർത്ത്: 77.33%
28. കോഴിക്കോട് സൗത്ത്: 78.17%
29. ബേപ്പൂർ: 79.22%
30. കുന്നമംഗലം: 80.35%
31. കൊടുവള്ളി: 77.59%
32. തിരുവമ്പാടി: 77.03%
33. കൊണ്ടോട്ടി: 78.34%
34. ഏറനാട്: 78.8%
35. നിലമ്പൂർ: 75.67%
36. വണ്ടൂർ: 77.12%
37. മഞ്ചേരി: 78.51%
38. പെരിന്തൽമണ്ണ: 77.04%
39. മങ്കട: 76.7%
40. മലപ്പുറം: 78.19%
41. വേങ്ങര: 74.15%
42. വള്ളിക്കുന്ന്: 77.1%
43. തിരൂരങ്ങാടി: 73.84%
44. താനൂർ: 75.22%
45. തിരൂർ: 72.05%
46. കോട്ടയ്ക്കൽ: 73.91%
47. തവനൂർ: 74.56%
48. പൊന്നാനി: 70.14%
49. തൃത്താല: 76.18%
50. പട്ടാമ്പി: 75.89%
51. ഷൊർണൂർ: 75.75%
52. ഒറ്റപ്പാലം: 76.48%
53. കോങ്ങാട്: 76.68%
54. മണ്ണാർക്കാട്: 76.33%
55. മലമ്പുഴ: 78.95%
56. പാലക്കാട്: 79.01%
57. തരൂർ: 75.55%
58. ചിറ്റൂർ: 81%
59. നെന്മാറ: 77.71%
60. ആലത്തൂർ: 76.13%
61. ചേലക്കര: 75.39%
62. കുന്നംകുളം: 74.23%
63. ഗുരുവായൂർ: 70.35%
64. മണലൂർ: 73.27%
65. വടക്കാഞ്ചേരി: 77.16%
66. ഒല്ലൂർ: 77.08%
67. തൃശ്ശൂർ: 73.4%
68. നാട്ടിക: 74%
69. കൈപ്പമംഗലം: 73.21%
70. ഇരിങ്ങാലക്കുട: 74.64%
71. പുതുക്കാട്: 76.44%
72. ചാലക്കുടി: 73.15%
73. കൊടുങ്ങല്ലൂർ: 74.42%
74. പെരുമ്പാവൂർ: 77.62%
75. അങ്കമാലി: 73.1%
76. ആലുവ: 78.13%
77. കളമശ്ശേരി: 78.04%
78. പറവൂർ: 78.89%
79. വൈപ്പിൻ: 78.06%
80. കൊച്ചി: 77.44%
81. തൃപ്പൂണിത്തറ: 79.49%
82. എറണാകുളം: 75.33%
83. തൃക്കാക്കര: 76.27%
84. കുന്നത്തുനാട്: 81.99%
85. പിറവം: 74.26%
86. മൂവാറ്റുപുഴ: 75.3%
87. കോതമംഗലം: 76.76%
88. ദേവികുളം: 75.59%
89. ഉടുമ്പൻചോല: 77%
90. തൊടുപുഴ: 73.25%
91. ഇടുക്കി: 72.62%
92. പീരുമേട്: 74.89%
93. പാലാ: 72.79%
94. കടുത്തുരുത്തി: 66.81%
95. വൈക്കം: 76.74%
96. ഏറ്റുമാനൂർ: 73.68%
97. കോട്ടയം: 72.42%
98. പുതുപ്പള്ളി: 70.77%
99. ചങ്ങനാശ്ശേരി: 71.07%
100. കാഞ്ഞിരപ്പള്ളി: 72.5%
101. പൂഞ്ഞാർ: 73.33%
102. അരൂർ: 80%
103. ചേർത്തല: 78.84%
104. ആലപ്പുഴ: 78.37%
105. അമ്പലപ്പുഴ: 77.83%
106. കുട്ടനാട്: 69.43%
107. ഹരിപ്പാട്: 73.87%
108. കായംകുളം: 72.71%
109. മാവേലിക്കര: 69.94%
110. ചെങ്ങന്നൂർ: 68.28%
111. തിരുവല്ല: 67.48%
112. റാന്നി: 67.31%
113. ആറന്മുള: 69.74%
114. കോന്നി: 68.43%
115. അടൂർ: 71.24%
116. കരുനാഗപ്പള്ളി: 75.11%
117. ചവറ: 74.64%
118. കുന്നത്തൂർ: 74.75%
119. കൊട്ടാരക്കര: 73.02%
120. പത്തനാപുരം: 72.69%
121. പുനലൂർ: 68.82%
122. ചടയമംഗലം: 72.11%
123. കുണ്ടറ: 75.31%
124. കൊല്ലം: 74.63%
125. ഇരവിപുരം: 74.28%
126. ചാത്തന്നൂർ: 72.96%
127. വർക്കല: 70.27%
128. ആറ്റിങ്ങൽ: 70.46%
129. ചിറയിൻകീഴ്: 70.6%
130. നെടുമങ്ങാട്: 75.87%
131. വാമനപുരം: 75.23%
132. കഴക്കൂട്ടം: 76.42%
133. വട്ടിയൂർക്കാവ്: 74.76%
134. തിരുവനന്തപുരം: 72.28%
135. നേമം: 77.87%
136. അരുവിക്കര: 76.4%
137. പാറശ്ശാല: 74.4%
138. കാട്ടാക്കട: 77.62%
139. കോവളം: 72.03%
140. നെയ്യാറ്റിൻകര: 74.34%
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.