സമ്പൂർണ ഇടത്​ ആധിപത്യം; തകർപ്പൻ 'വിജയ'ഗാഥ

2021-05-02 07:58 IST

മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പുതുപ്പള്ളി പള്ളി‍യിൽ പ്രാർത്ഥ നടത്തുന്നു



2021-05-02 07:35 IST

ചരിത്ര വിജയം ഉറപ്പെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ

ചരിത്ര വിജയം ഉറപ്പെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ കേരളത്തിലെ ജനങ്ങൾ എൽ.ഡി.എഫിനെ സ്വീകരിക്കും. കൃത്യമായ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ തുടർഭരണമുണ്ടാകും. ഇടതു മുന്നണിയെ അട്ടിമറിക്കാൻ പല ഹീന ശ്രമങ്ങളും ഉണ്ടായെന്നും വിജയരാഘവൻ പറഞ്ഞു. 

2021-05-02 00:07 IST

എ​ട്ട​​ര​യോ​ടെ ഫ​ല​സൂ​ച​ന

രാ​വി​ലെ എ​ട്ടി​ന്​ വോ​െ​ട്ട​ണ്ണ​ൽ ആ​രം​ഭി​ക്കും. ആ​ദ്യം ത​പാ​ൽ ബാ​ല​റ്റു​ക​ളും എ​ട്ട​ര​യോ​ടെ യ​ന്ത്ര​ങ്ങ​ളി​ലെ വോ​ട്ടും എ​ണ്ണി​ത്തു​ട​ങ്ങും. കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​കും​ എ​ണ്ണ​ൽ. എ​ട്ട​​ര​യോ​ടെ ഫ​ല​സൂ​ച​ന ല​ഭി​ച്ചു​തു​ട​ങ്ങും.

Tags:    
News Summary - kerala assembly election 2021 live updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.