സമ്പൂർണ ഇടത് ആധിപത്യം; തകർപ്പൻ 'വിജയ'ഗാഥ
2021-05-02 10:51 IST
കൊല്ലം ജില്ല (ലീഡ് നില)
കരുനാഗപ്പള്ളി (യു.ഡി.എഫ്) - 2654
ചവറ (യു.ഡി.എഫ്) - 152
കൊട്ടാരക്കര (യു.ഡി.എഫ്) - 1080
കുന്നത്തൂർ (എല്‍.ഡി.എഫ്) - 2188
പത്തനാപുരം (എല്‍.ഡി.എഫ്) - 4006
പുനലൂർ (എല്‍.ഡി.എഫ്) - 803
ചടയമംഗലം (എല്‍.ഡി.എഫ്) - 1715
കുന്നത്തൂർ (എല്‍.ഡി.എഫ്) - 2188
കുണ്ടറ (യു.ഡി.എഫ്) - 333
കൊല്ലം (എല്‍.ഡി.എഫ്) - 2136
ഇരവിപുരം (എല്‍.ഡി.എഫ്) - 7168
ചാത്തന്നൂർ (എല്‍.ഡി.എഫ്) - 2394
2021-05-02 10:47 IST
കണ്ണൂർ ജില്ലയിൽ അഴീക്കോട്ടും പേരാവൂരിലും യു.ഡി.എഫിെൻറ സിറ്റിങ് സീറ്റുകളിൽ എൽ.ഡി.എഫ് ലീഡ് ഉയർത്തി
അഴീക്കോട് കെ.വി സുമേഷ് (എൽ.ഡി.എഫ്) ലീഡ് 2639.
2021-05-02 10:41 IST
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് എണ്ണിയപ്പോൾ പി.സി. ജോർജ് മൂന്നാമത്
സെബാസ്റ്റാൻ കൂളത്തുങ്കൽ- 14838
ലീഡ്- 5552
ടോമി കല്ലാനി - 9286
പി.സി. ജോർജ് - 7925
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.