സമ്പൂർണ ഇടത് ആധിപത്യം; തകർപ്പൻ 'വിജയ'ഗാഥ
2021-05-02 11:07 IST
ഉടുമ്പൻചോലയിൽ എം.എം മണിയുടെ ലീഡ് 17,000 കടന്നു
(5 റൗണ്ട് പൂർത്തിയായി) 17677 വോട്ടിന്റെ ലീഡ്. രാജകുമാരി, രാജാക്കാട്, സേനാപതി, ശാന്തൻപാറ, ഉടുമ്പൻചോല പഞ്ചായത്തുകളിൽ വ്യക്തമായ ലീഡ്. ഉടുമ്പൻചോല പഞ്ചായത്തിൽ 4000ത്തിൽ പരം വോട്ടുകളുടെ ലീഡ്.
2021-05-02 11:05 IST
കോഴിക്കോട് സൗത്ത് മൂന്നാം റൗണ്ടിൽ
അഹമ്മദ് ദേവർകോവിൽ - 17270
നൂർബീന റഷീദ് - 14114
നവ്യ ഹരിദാസ് - 8652
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.