Posted On
date_range Updated On
date_range ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദർശനം ദുരൂഹമെന്ന് കെ.സി വേണുഗോപാൽ
തിരുവനന്തപുരം: കേരള ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദർശനം ദുരൂഹമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട ശേഷമാണ് ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി അയച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മോദിയുടെ പി.ആർ പണി മുഖ്യമന്ത്രി ഏറ്റെടുക്കരുത്. ഈ വിഷയത്തിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മറുപടി പറയണമെന്നും വേണുഗോപാൽ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.