Posted On
date_range Updated On
date_range വിദ്യാർഥിനിയെ കാണാതായതായി പരാതി
കാസർകോട്: കട്ടത്തടുക്ക സജിങ്കലയിലെ റമീസയെ (19) കാണാനില്ലെന്ന് പരാതി. ശനിയാഴ്ച രാവിലെ മുതല്‍ കാണാനില്ലെന്നാണ് പരാതി. രണ്ട് മൊബൈല്‍ ഫോണുകളും ഉമ്മയുടെ എ.ടി.എം കാര്‍ഡും സ്കൂട്ടറുമായാണ് വീടുവിട്ടത്.
കുമ്പള പള്ളിക്ക് സമീപം ദേശീയപാതയോരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സ്കൂട്ടർ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ച് പവനോളം സ്വര്‍ണാഭരണങ്ങളും റമീസയുടെ കൈവശമുണ്ടായിരുന്നതായി മാതാവ് കുമ്പള പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.