Posted On
date_range Updated On
date_range പീഡനക്കേസിൽ കായികാധ്യാപകൻ അറസ്റ്റിൽ
മംഗളൂരു: വിദ്യാർഥിനിയെ വ്യായാമം പരിശീലിപ്പിക്കുന്നതിനിടെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കായികാധ്യാപകൻ അറസ്റ്റിൽ. മേഖലയിലെ സ്വകാര്യ കോളജിലെ കായികവകുപ്പ് ഡയറക്ടറായ എലിയാസ് പിേൻറായെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.