ഇ.കെ.വിജയൻ ചെയർമാനായ നിയമസഭ പരിസ്ഥിതി സമിതി തുരുത്തികൾസന്ദർശിക്കുന്നു
Posted On
date_range Updated On
date_range ഇ.കെ.വിജയൻ ചെയർമാനായ നിയമസഭ പരിസ്ഥിതി സമിതി തുരുത്തികൾസന്ദർശിച്ചു
കാസർകോട്:ഇ.കെ.വിജയൻ എം.എൽ.എ ചെയർമാനായ നിയമസഭാ പരിസ്ഥിതി സമിതി ചൊവ്വാഴ്ച കാസർകോട് ജില്ലയിൽ പുഴ തുരുത്തികൾ സന്ദർശിച്ചു.രാവിലെ ഏഴരയോടെ ചന്ദ്രഗിരി പുഴയിലെ തുരുത്തി സന്ദർശിച്ച സമിതി അംഗങ്ങൾ തേജസ്വനി പുഴയിൽ പൊടോതുരുത്തിയും ചുറ്റിക്കണ്ടു.
കാസർകോട് തിരിച്ചെത്തി കളക്ടറേറ്റിൽ രാവിലെ 11.30ഓടെ യോഗം ചേർന്ന് തെളിവെടുപ്പ് നടത്തും. പരാതികൾ സ്വീകരിക്കും. സന്ദർശനം അവലോകനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.