Posted On
date_range Updated On
date_range വ്യാപാരി നേതാവിെൻറ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍: പരാതി നല്‍കി
നീലേശ്വരം: ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി പണം ആവശ്യപ്പെട്ട് സന്ദേശം അയക്കുന്നതായി വ്യാപാരി നേതാവിെൻറ പരാതി. വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂനിറ്റ് പ്രസിഡൻറ് കടിഞ്ഞിമൂലയിലെ കെ.വി. സുരേഷ് കുമാറാണ് നീലേശ്വരം പൊലീസില്‍ പരാതി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.