വിളക്കുകളില്ലാത്ത കോട്ടച്ചേരി റെയിൽവേ മേൽപാലം

കാഞ്ഞങ്ങാട്: യാത്രക്കാർക്ക് പ്രതിസന്ധിയായി . ഉദ്ഘാടനം കഴിഞ്ഞിട്ട് ദിവസങ്ങളായിട്ടും യാത്രക്കാർക്ക് ഇത് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. രാത്രി പോകുന്നവർ വാഹനങ്ങളുടെ ഹെഡ് ലൈറ്റിന്റെ ബലത്തിലാണ് യാത്രചെയ്യുന്നത്. ഇരുട്ടുമൂടിക്കിടക്കുന്ന അന്തരീക്ഷത്തിൽ അപകടസാധ്യത കൂടുതലാണ്. എത്രയും പെട്ടെന്ന് കാഞ്ഞങ്ങാട് നഗരസഭയോ അജാനൂർ പഞ്ചായത്തോ സഹകരിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യമാണ് ഉയരുന്നത്. kottacheri bridge വൈദ്യുതി വിളക്കുകൾ സ്‌ഥാപിക്കാത്തതിനാൽ ഇരുട്ടിലായ കോട്ടച്ചേരി മേൽപാലം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.