കുമ്പള: ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന മാലിന്യസംസ്കരണത്തിന് വ്യാപാരികളുടെ സഹകരണം അനിവാര്യമെന്ന് കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു.പി. താഹിറ യൂസഫ് പറഞ്ഞു. റോഡുകളിൽ സ്ഥാപിക്കാനുള്ള മാലിന്യപ്പെട്ടികൾ വ്യാപാരികൾക്ക് കൈമാറുകയായിരുന്നു ഇവർ. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസിർ മൊഗ്രാൽ, വികസന സ്ഥിരംസമിതി ചെയർപേഴ്സൻ സബൂറ, പഞ്ചായത്ത് അംഗം യൂസുഫ് ഉളുവാർ, റിയാസ് കരീം, വ്യാപാരികളായ ഇർഷാദ് ഇച്ചു ഫോൺഫിക്സ്, റഫീഖ് ഫിദ, എം.എ. മൂസ മഹർ, കബീർ ഡീകോർ, സുഹൈൽ ഡീകോർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.