ഉദുമ: നിയമക്കുരുക്കിൽപെട്ട് നീണ്ടുപോയ ഉദുമ പഞ്ചായത്ത് ചന്ദ്രാലയം-പട്ടത്താനം വയൽ റോഡ് സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. 11ാം വാർഡിൽ ഉദുമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് ടാറിങ് പൂർത്തിയാക്കിയത്. പ്രസിഡന്റ് പി. ലക്ഷ്മി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി. ബാലകൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷൻ പി. സുധാകരൻ, വാർഡ് അംഗം പി.ആർ. പുഷ്പാവതി, മധു മുതിയക്കാൽ, വി. കരുണാകരൻ മംഗളൂരു, എ. കുഞ്ഞിരാമൻ, കെ.കെ. യമുന, വി. പ്രഭാകരൻ, വി.ആർ. ഗംഗാധരൻ, ഗഫൂർ തിരുവക്കോളി, മഹേഷ് ഓവർസിയർ എന്നിവർ സംസാരിച്ചു. പടം: uduma pattathanam vayal road ഉദുമ പഞ്ചായത്തിൽ 11ാം വാർഡിലെ ചന്ദ്രാലയം-പട്ടത്താനം വയൽ റോഡ് സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.