ഡ്രൈവർ നിയമനം

കാഞ്ഞങ്ങാട്: നഗരസഭയുടെ മാലിന്യ ശേഖരണത്തിനായുള്ള വാഹനത്തിന് ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു. കൂടിക്കാഴ്ച ഏപ്രിൽ 12ന് 12 മണി. ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും ഹെവി ഡ്രൈവിങ്​ ലൈസൻസും നഗരസഭ പരിധിയിൽ സ്ഥിരതാമസമുള്ളവർക്കും പങ്കെടുക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.