കാസർകോട്: കേരളത്തിലെ സർവിസ് പെൻഷൻകാരോടും കുടുംബ പെൻഷൻകാരോടും കടുത്ത അവഗണനയും വഞ്ചനയുമാണ് കേരള ബജറ്റിലൂടെ സർക്കാർ കാണിച്ചതെന്ന് കേരള പ്രദേശ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം യോഗം കുറ്റപ്പെടുത്തി. ജില്ല വൈസ് പ്രസിഡന്‍റ് കെ.പി. ബലരാമൻ നായർ ഉദ്ഘാടനം ചെയ്തു. എം.കെ. ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. അച്ചേരി ബാലകൃഷ്ണൻ, പുരുഷോത്തമൻ കാടകം, ശശിധരൻ, പി. നാരായണ, കെ.വി. ദാമോദരൻ, കെ.വി. മുകുന്ദൻ, കെ.വി. ജോഷി, കെ.സി. സുശീല, ജസീല യൂസഫ്, കെ. ചാത്തുകുട്ടി, എസ്. ഭാട്ട്യ, ബാലകൃഷ്ണൻ കൊട്ടൻ കുഴി, കെ.എ. ചാക്കോ, എം.എ. പീറ്റർ, കോമൻ മണിയാണി, കെ. കൃഷ്ണൻ എന്നിവർ സംസാരിച്ചു. സീതാരാമ മല്ലം സ്വാഗതവും ടി.കെ. ശ്രീധരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.