നൂൽ പിഴിയുന്ന യന്ത്രം കൈമാറി

ചെറുവത്തൂർ: നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് കയ്യൂർ ഖാദി കേന്ദ്രത്തിന് അനുവദിച്ച . എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മാധവൻ മണിയറ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗങ്ങളായ ടി.എസ്. നജീബ്, പി. ഷീബ, ബി.എം. കുഞ്ഞിരാമൻ തുടങ്ങിയവർ സംസാരിച്ചു. വ്യവസായ വികസന ഓഫിസർ വി.കെ. മിലൻ സ്വാഗതം പറഞ്ഞു. പടം: കയ്യൂർ ഖാദി കേന്ദ്രത്തിന് അനുവദിച്ച നൂൽ പിഴിയുന്ന യന്ത്രം എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.