പ്രവാസി കോൺഗ്രസ്​ ധർണ

പ്രവാസി കോൺഗ്രസ്​ ധർണകാസർകോട്​: രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി കോൺഗ്രസ്​ ജില്ല കമ്മിറ്റി ആദായ നികുതി ഓഫിസിനു മുന്നിൽ ധർണ നടത്തി. ഡി.സി.സി പ്രസിഡൻറ്​ ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു. പ്രവാസി കോൺഗ്രസ്​ ജില്ല പ്രസിഡൻറ്​ പത്മരാജൻ ഐങ്ങോത്ത് അധ്യക്ഷത വഹിച്ച ു. ഇസ്മായിൽ ചിത്താരി, ജമീല അഹമ്മദ്, ഖാദർ തെക്കിൽ, രാജൻ തെക്കേക്കര, ഫർഷാദ്, വിനീത്, റഫീഖ് ചൗക്കി, റാഷിദ് തുടങ്ങിയവർ സംസാരിച്ചു. pravasi cong dharna രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തിയ സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി കോൺഗ്രസ് ജില്ല കമ്മിറ്റി ആദായ നികുതി ഓഫിസിനു മുന്നിൽ നടത്തിയ ധർണ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.