Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2021 12:04 AM GMT Updated On
date_range 21 July 2021 12:04 AM GMTപ്രവാസി കോൺഗ്രസ് ധർണ
text_fieldsbookmark_border
പ്രവാസി കോൺഗ്രസ് ധർണകാസർകോട്: രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി കോൺഗ്രസ് ജില്ല കമ്മിറ്റി ആദായ നികുതി ഓഫിസിനു മുന്നിൽ ധർണ നടത്തി. ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു. പ്രവാസി കോൺഗ്രസ് ജില്ല പ്രസിഡൻറ് പത്മരാജൻ ഐങ്ങോത്ത് അധ്യക്ഷത വഹിച്ച ു. ഇസ്മായിൽ ചിത്താരി, ജമീല അഹമ്മദ്, ഖാദർ തെക്കിൽ, രാജൻ തെക്കേക്കര, ഫർഷാദ്, വിനീത്, റഫീഖ് ചൗക്കി, റാഷിദ് തുടങ്ങിയവർ സംസാരിച്ചു. pravasi cong dharna രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തിയ സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി കോൺഗ്രസ് ജില്ല കമ്മിറ്റി ആദായ നികുതി ഓഫിസിനു മുന്നിൽ നടത്തിയ ധർണ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story