വെബിനാര്‍ സംഘടിപ്പിച്ചു

പെരിയ: കേരള കേന്ദ്ര സര്‍വകലാശാല മലയാള വിഭാഗം പ്ലേസ്‌മെന്‍റ്​ സെല്ലിന്‍റെ ആഭിമുഖ്യത്തില്‍ മാധ്യമരംഗം-തൊഴില്‍ സാധ്യതകളും അവസരങ്ങളും എന്ന വിഷയത്തില്‍ . ഹരിലാല്‍ രാജഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. മലയാള വിഭാഗം അധ്യാപകന്‍ ഡോ. വി. രാജീവ്, മലയാള വിഭാഗം പ്ലേസ്‌മെന്‍റ്​ സെല്‍ കോഓഡിനേറ്റര്‍ പാര്‍വതി പി. ചന്ദ്രന്‍, വിദ്യാര്‍ഥി സനത് മാവില എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.