അ​ഖി​ല്‍

കാപ്പ ചുമത്തി നാടുകടത്തി

മ​ര​ട്: കാ​പ്പ വ​കു​പ്പ് ചു​മ​ത്തി യു​വാ​വി​നെ നാ​ടു​ക​ട​ത്തി. മ​ര​ട് മാ​ര്‍ട്ടി​ന്‍പു​രം വ​രി​ക്കോ​ലി​ല്‍ പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ അ​ഖി​ലി (32) നെ​യാ​ണ് നാ​ടു​ക​ട​ത്തി​യ​ത്. മ​ര​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നി​ര​വ​ധി കേ​സു​ക​ളി​ല്‍ ഉ​ള്‍പെ​ട്ട​ അഖിൽ ജി​ല്ല​യി​യിലെ വിവിധ പ്രദേശങ്ങളിൽ ഗു​ണ്ടാ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ട്ടു​വ​രു​ന്നയാളാണ്. ഇയാൾ ഒ​രു വ​ര്‍ഷ​ത്തേ​ക്ക്​ കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​താണ് വി​ല​ക്കിയത്. 

Tags:    
News Summary - Kappa was imposed and exiled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.