Posted On
date_range Updated On
date_range കാപ്പ ചുമത്തി നാടുകടത്തി
കുറ്റിപ്പുറം: പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. പേരശ്ശനൂർ സ്വദേശി കട്ടച്ചിറ വീട്ടിൽ അഷ്റഫലിയെയാണ് (37) ജില്ലയിൽ പ്രവേശിക്കുന്നതിൽനിന്ന് വിലക്കിയത്. നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തൃശൂർ റേഞ്ച് ഡി.ഐ.ജി കാപ്പ ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.