photo for representation

രണ്ട് വിദ്യാർഥികൾ മിന്നലേറ്റ് മരിച്ചു

കണ്ണൂർ: ചൊക്കി പുല്ലൂക്കരയിൽ രണ്ട് പ്ലസ് ടു വിദ്യാർഥികൾ മിന്നലേറ്റ് മരിച്ചു. കിഴക്കേവളപ്പിൽ ഫഹദ് (17), ആനക്കെട്ടിയതിൽ സെമീൻ (17) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച വൈകുന്നേരം ഏഴോടെ ആയിരുന്നു സംഭവം. സ്കൂളിൽനിന്ന് വന്ന ശേഷം ഗ്രൗണ്ടിൽ കളിക്കാൻ പോയ ഇരുവരും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മിന്നലേറ്റത്.

ഇരുവരെയും നാട്ടുകാർ ആശുപത്രിയിലെത്തിച്ചത്. തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

Tags:    
News Summary - kannur students lightning death-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.