Posted On
date_range Updated On
date_range കണ്ണൂരിൽ നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു
കണ്ണൂർ: ചെന്നൈയിൽ നിന്നെത്തിയ ശേഷം മാടായിയിൽ ക്വാറൻറീൻ കേന്ദ്രത്തിൽ നിരീക്ഷണത്തിലായിരുന്ന വാടിക്കൽ സ്വദേശി റിബിൻ ബാബു മരിച്ചു. 18 വയസായിരുന്നു. മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമികവിവരം.
പഞ്ചായത്ത് ക്വാറൻീനിൽ നിരീക്ഷണത്തിലായിരുന്നു റിബിൻ. തുടർന്ന് പനിയും ഛർദ്ദിയും ഉണ്ടായതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. നേരത്തേ ചെയ്ത കോവിഡ് പരിശോധന നെഗറ്റീവായിരുന്നു. മരണശേഷവും സ്രവം പരിശോധനക്ക് എടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.