Posted On
date_range Updated On
date_range കണ്ണൂരിൽ നിന്നുള്ള തീർഥാടകൻ മിനായിൽ മരിച്ചു
മിന: കണ്ണൂരിലെ മാട്ടൂൽ മുഹമ്മദ് കുഞ്ഞിഹാജി (69) മിനായിലെ ആശുപത്രിയിൽ നിര്യാതനായി. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തീർഥാടനത്തിന് എത്തിയ അദ്ദേഹം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെയാണ് മരണം. ബന്ധുക്കളാരും കൂടെയില്ല എന്നാണ് ഒൗദ്യോഗിക വൃത്തങ്ങൾ പറയുന്നത്. ചൊവ്വാഴ്ച ഉച്ചയോടെ മൃതദേഹം ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.