സുകുമാരൻ നായർക്ക് രാഷ്ട്രീയമുണ്ടെന്ന് വ്യക്തമായെന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് ഭ​ര​ണ​ത്തു​ട​ർ​ച്ച ഉ​ണ്ടാ​കി​ല്ലെ​ന്ന എ​ൻ​.എ​സ്.എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​രു​ടെ പ്ര​സ്താ​വ​ന​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി സി​.പി​.ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. സു​കു​മാ​ര​ൻ നാ​യ​ർ​ക്ക് രാ​ഷ്ട്രീ​യ​മു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യി. തെ​ര​ഞ്ഞെ​ടു​പ്പ് ദി​ന​ത്തി​ൽ മ​റ്റു സ​മു​ദാ​യ നേ​താ​ക്ക​ള്‍ ന​ട​ത്താ​ത്ത പ്ര​സ്താ​വ​ന​യാ​ണ് അ​ദ്ദേ​ഹം ന​ട​ത്തി​യ​തെ​ന്നും കാ​നം വി​മ​ർ​ശി​ച്ചു.

സ​ര്‍​ക്കാ​രി​നെ​തി​രെ വേ​റൊ​ന്നും ഉ​ന്ന​യി​ക്കാ​ന്‍ ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് ശ​ബ​രി​മ​ല വി​ഷ​യം ഇ​പ്പോ​ഴും പ​റ​യു​ന്ന​ത്. എ​ല്ലാ വി​ശ്വാ​സ​വും സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് എ​ൽ​.ഡി.​എ​ഫ് സ്വീ​ക​രി​ച്ചി​രു​ന്ന​തെ​ന്നും കാ​നം പ​റ​ഞ്ഞു.

Tags:    
News Summary - Kanam Rajendran says it is clear that Sukumaran Nair has politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.