Posted On
date_range Updated On
date_range തിരുവനന്തപുരം സീറ്റ് വിട്ടുനൽകില്ലെന്ന് കാനം
കാസർകോട്: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടി സ്ഥാനാർഥി പട്ടിക മാർച്ച് ഏഴിനെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പാർട്ടിയുടെ തിരുവനന്തപുരം സീറ്റ് വിട്ടുനൽകില്ല. ഇക്കാര്യം എൽ.ഡി.എഫിൽ ചർച്ചയായിട്ടില്ലെന്നും കാനം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.