കമ്മള്ളി ബാലക്കുറുപ്പ് 

കമ്മള്ളി ബാലക്കുറുപ്പ് അന്തരിച്ചു

മണിയൂർ : പ്രമുഖ കോൺഗ്രസ് നേതാവും സേലം മുരളി ഗ്രൂപ്പ് ഓഫ് ബിസിനസ് ഉടമയുമായ കമ്മള്ളി ബാലക്കുറുപ്പ് (98) അന്തരിച്ചു. സേലം കോൺഗ്രസ് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റായും തമിഴ്നാട് സംസ്ഥാന കോൺഗ്രസ് കമ്മിറ്റി അംഗമായും ദീർഘകാലം പ്രവർത്തിച്ചിരുന്നു. മുതുവന കുയ്യാലിൽ മഹാദേവ ക്ഷേത്രം സ്ഥാപകനും ട്രസ്റ്റ് പ്രസിഡന്‍റുമാണ്.

ഭാര്യ: പരേതയായ സരോജിനിയമ്മ.മക്കൾ : പ്രേം കുമാർ (ബിസിനസ്,സേലം) പ്രീതി (ചെന്നൈ), പരേതനായ മുരളി.മരുമക്കൾ: സുരേഷ് ബാബു (ബിസിനസ്,ചെന്നൈ),ഉഷ പ്രേം (പേരാമ്പ്ര ),സഹോദരങ്ങൾ പരേതനായ വല്ലത്ത് നാരായണക്കുറുപ്പ്, കമ്മള്ളി കാർത്ത്യായനിയമ്മ, ജാനകിക്കുട്ടി ടീച്ചർ.

സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് മുതുവന കമ്മള്ളി വീട്ടുവളപ്പിൽ.

Tags:    
News Summary - Kammally Balakurup passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.