കുച്ചിപ്പുടിയിലും ആക്ഷേപം

കു​ച്ചി​പ്പു​ടി മ​ത്സ​ര​ത്തി​ലെ വി​ധി​ക​ർ​ത്താ​വി​നെ​ച്ചൊ​ല്ലി പ​രാ​തി. വേ​ദി മൂ​ന്നി​ലെ ഹൈ​സ്കൂ​ൾ വി​ഭാ​ഗം പെ​ൺ​കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ത്തി​ലെ വി​ധി​ക​ർ​ത്താ​വി​നെ​ച്ചൊ​ല്ലി​യാ​ണ് ആ​ക്ഷേ​പ​മു​യ​ർ​ന്ന​ത്.

വി​വി​ധ ഉ​പ​ജി​ല്ല മ​ത്സ​ര​ങ്ങ​ളി​ലും ഇ​ടു​ക്കി, പാ​ല​ക്കാ​ട് ജി​ല്ല മ​ത്സ​ര​ങ്ങ​ളി​ലും വി​ധി​ക​ർ​ത്താ​വാ​യി ഇ​രു​ന്ന ആ​ളാ​ണ് സം​സ്ഥാ​ന മ​ത്സ​ര​ത്തി​ലും ഇ​രു​ന്ന​ത​ത്രെ. ക​ലോ​ത്സ​വ മാ​ന്വ​ൽ അ​നു​ബ​ന്ധം നാ​ല് പ്ര​കാ​ര​മു​ള്ള സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ഒ​രു മ​ത്സ​ര​ത്തി​ലും ഇ​രു​ന്നി​ട്ടി​ല്ലെ​ന്ന് ഒ​പ്പി​ട്ടു ന​ൽ​കു​ന്നു​ണ്ട് .

ഇ​തി​​െൻറ ലം​ഘ​ന​മാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി​നി​യാ​യ വി​ധി​ക​ർ​ത്താ​വ് ന​ട​ത്തി​യ​ത്.

Tags:    
News Summary - Kalolsavam 2019 Kuchippudi -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.