Posted On
date_range Updated On
date_range കൈലാസ മാനസരോവർ യാത്ര കഴിഞ്ഞ് മടങ്ങവേ ശ്വാസംതടസം മൂലം മലയാളി മരിച്ചു
ന്യൂഡൽഹി: കൈലാസ യാത്ര കഴിഞ്ഞു മടങ്ങുന്നതിടെ ശ്വാസതടസം നേരിട്ട് മലയാളി മരിച്ചു. വണ്ടൂർ കിടങ്ങഴി മന കെ.എം സേതുമാധവൻ നമ്പൂതിരിപ്പാടിെൻറ ഭാര്യ ലീലാ അന്തർജനം ആണ് മരിച്ചത്. കൈലാസയാത്ര കഴിഞ്ഞ് മടങ്ങുമ്പോൾ ചൈന അതിർത്തിയിൽ വെച്ചായിരുന്നു മരണം.
കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ മൃതദേഹം നാട്ടിലേക്ക് എത്തിക്കാൻ സാധിക്കാതെ ൈചന അതിർത്തിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. തീർഥാടകരും നാട്ടിലെത്താൻ സാധിക്കാതെ അതിർത്തിയിൽ കുടുങ്ങിക്കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.