കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ ഡൽഹി റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞു വീണു

ന്യൂഡൽഹി: കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ ഡൽഹി റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞു വീണു. ബ്ലഡ് ഷുഗർ നിലയിലുണ്ടായ മാറ്റത്തെ തുടർന്നാണ് കുഴഞ്ഞു വീണത്. ചികിത്സയിലുള്ള കടന്നപ്പള്ളിയുടെ ആരോഗ്യനിലയിൽ ആശങ്കപെടാനില്ലെന്ന് ആർ.എം.എൽ ആശുപത്രി അധികൃതർ അറിയിച്ചു.

നിയമസഭാ സമിതിയുടെ ഭാഗമായി ഭോപ്പാലിലേക്ക് പോകാനായാണ് ഡൽഹി റെയിൽവേ സ്റ്റഷേനിൽ എത്തിയത്. കടന്നപ്പള്ളിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായ സാഹചര്യത്തിൽ എം.എൽ.എ സംഘത്തിന്റെ യാത്ര റദ്ദാക്കി.

Tags:    
News Summary - Kadannapally Ramachandran MLA collapses at Delhi railway station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.