Posted On
date_range Updated On
date_range വാക്സിൻ വിതരണം: കേരളം ഉന്നയിക്കുന്ന ആരോപണം തെറ്റെന്ന് കെ. സുരേന്ദ്രൻ
കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാറിന് വീഴ്ചപറ്റിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സംസ്ഥാന ആരോഗ്യ വകുപ്പ് രോഗവ്യാപനം തടയാൻ താൽപര്യം കാണിക്കുന്നില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു.
കേന്ദ്ര സർക്കാറിന്‍റെ വാക്സിൻ നയത്തെ കുറ്റം പറഞ്ഞ് സംസ്ഥാനം വെറുതെ ഇരിക്കുന്നു. വാക്സിൻ വിതരണത്തിൽ സർക്കാർ ഉന്നയിക്കുന്ന ആരോപണം തെറ്റാണെന്നും കെ. സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.