Posted On
date_range Updated On
date_range ആർ.എം.പിയുമായി ചർച്ച നടക്കുന്നതായി കെ. മുരളീധരൻ
കോഴിക്കോട്: ആർ.എം.പിയുമായി പ്രാദേശിക തലത്തിൽ ചർച്ച നടക്കുന്നതായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. തദ്ദേശ തെരഞ്ഞെടുപ്പിൽ ആർ.എം.പിക്കും യു.ഡി.എഫിനും നേട്ടമുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് യു.ഡി.എഫ് അനുകൂല സാഹചര്യമാണ്. ഇത് വോട്ടാക്കാനാവുന്ന സ്ഥാനാർഥികൾ വേണമെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.