ഹൈദർ ഷരീഫ്
Posted On
date_range Updated On
date_range ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
പുന്നയൂർക്കുളം: വടക്കേകാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലപ്പെട്ടി കാപ്പിരിക്കാട് പരേതനായ ചെമ്പയിൽ മൊയ്തുവിെൻറ മകൻ ഹൈദർ ഷരീഫാണ് (47) മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം വീട്ടിൽ ആരുമില്ലാത്ത നേരത്താണ് സംഭവം. മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയിൽ. ഭാര്യ: സലീന. മകൻ: ഹിഷാൻ. ഖബറടക്കം പാലപ്പെട്ടി ബദർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.