Posted On
date_range Updated On
date_range ജനതാദൾ സംസ്ഥാന വൈസ് പ്രസിഡൻറ് പി.എം. ജോയി എൽ.ജെ.ഡിയിൽ ചേരും
കൽപറ്റ: കാർഷിക പുരോഗമന സമിതി സംസ്ഥാന ചെയർമാനും ജനതാദൾ സംസ്ഥാന വൈസ് പ്രസിഡൻറുമായ പി.എം. ജോയി എൽ.ജെ.ഡിയിൽ ചേരും.
അദ്ദേഹത്തോടൊപ്പം പ്രവർത്തകരും പാർട്ടിയിലേക്ക് പോകും.
ഡൽഹിയിലെ കർഷക സമരത്തിൽ പല പ്രതിപക്ഷ എം.പിമാരും മൗനം പാലിച്ചപ്പോൾ ശക്തമായ ഇടപെടലാണ് ശ്രേയാംസ് കുമാർ എം.പി നടത്തിയതെന്നും കാർഷിക പുരോഗമന സമിതി കർഷകർക്ക് വേണ്ടി രാഷ്ട്രീയത്തിനതീതമായി പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.