Posted On
date_range Updated On
date_range ജയിലിൽ ഉപവാസം തുടരുമെന്ന് ജേക്കബ് വടക്കുംചേരി
തിരുവനന്തപുരം: എലിപ്പനി പ്രതിേരാധ പ്രവർത്തനങ്ങൾക്കെതിരെ പ്രചാരണം നടത്തിയെന്ന പേരിൽ തനിക്കെതിരെ കേസെടുത്തത് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള ഭരണകൂട ഭീകരതയാണെന്ന് പ്രകൃതി ചികിത്സകൻ ജേക്കബ് വടക്കുംചേരി. ഇതിനെതിരെ ജയിലിൽ ഉപവാസം നടത്തുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അലോപ്പതി ചികിത്സസമ്പ്രദായത്തിനെതിരെയും ഐ.എം.എ മരുന്നുകമ്പനി അവിശുദ്ധ വ്യാപാര ബന്ധങ്ങൾക്കെതിരെയും പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.