Posted On
date_range Updated On
date_range നോട്ട് നിരോധനത്തെ പിന്തുണച്ച് ജേക്കബ് തോമസ്
കോഴിക്കോട്: 1000, 500 രൂപ നോട്ടുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടപടി കള്ളനോട്ട് ഇല്ലാതാക്കാന്‍ സഹായിക്കും. അഴിമതിക്കെതിരെ കര്‍ശന നടപടികള്‍ വരുമ്പോള്‍ എതിര്‍പ്പ് സ്വാഭാവികമാണ്. ജനങ്ങളുടെ പ്രയാസമുള്ള കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍, എല്ലാ കാര്യത്തിനും താന്‍ മറുപടി പറയുന്നില്ളെന്നായിരുന്നു വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.