Posted On
date_range Updated On
date_range അന്വേഷണം മാജിക്കല്ല –ഡി.ജി.പി ലോക്നാഥ് ബെഹ്റ
കൊച്ചി: ഒരു സംഭവം നടന്ന ഉടൻ പ്രതിയെ പിടികൂടാൻ അന്വേഷണം മാജിക്കല്ലെന്ന് ഡി.ജി.പി ലോക് നാഥ് ബെഹ്റ. പൊലീസ് അന്വേഷണം കൃത്യമായി നടത്തിയിരിക്കുന്നു. യാതൊരു വീഴ്ചയും വന്നിട്ടില്ല. എന്നാൽ കോടതിയിലെ പൊലീസ് നടപടിയെ കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം കൃത്യമായാണ് നടക്കുന്നത്. സനിമാമേഖലയിലേക്കടക്കം അന്വേഷണം വ്യാപിപ്പിക്കുമെന്നും ഡി.ജി.പി ലോക് നാഥ് ബെഹ്റ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.