Posted On
date_range Updated On
date_range കെ.എസ്.ഇ.ബിയുടെ ഐ.ബികൾ പൊതുജനങ്ങൾക്ക് വാടകക്ക് നൽകുന്നതിനെ എതിർത്ത് ഐ.എൻ.ടി.യു.സി
തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ ഇൻസ്പെക്ഷൻ ബംഗ്ലാവുകൾ (ഐ.ബി) പൊതുജനങ്ങൾക്ക് വാടകക്ക് നൽകാനുള്ള നീക്കത്തിനെതിരെ ഐ.എൻ.ടി.യു.സി യൂനിയൻ.
ഐ.ബികൾ ജീവനക്കാർക്കും പെൻഷൻകാർക്കും പോലും പലപ്പോഴും ലഭ്യമാകുന്നില്ലെന്നും ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് തുറന്നുകൊടുക്കരുതെന്നും ചൂണ്ടിക്കാട്ടി ഐ.എൻ.ടി.യു.സി നേതൃത്വത്തിലുള്ള കേരള ഇലക്ട്രിസിറ്റി എംപ്ലായീസ് കോൺഫെഡറേഷനാണ് സി.എം.ഡിക്ക് കത്ത് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.