കോഴിക്കോട്: ‘‘ഉൗഹിക്കാവുന്നതിലും അപ്പുറമുള്ള മാറ്റങ്ങൾക്ക് ലോകം സമീപഭാവിയിൽതന്നെ സാക്ഷ്യംവഹിച്ചേക്കുമെന്ന് എനിക്ക് തോന്നുന്നു. ഒന്നുകിൽ, ടെക്നോളജിയുടെ വൻമുന്നേറ്റം അതിനാഗരികരായ പുതിയ സമൂഹത്തിന് ജന്മം നൽകും; അല്ലെങ്കിൽ ഇൗ നാഗരികർ പൂർണമായും നാമാവശേഷമാകും. ഇതിലേതെങ്കിലും ഒന്ന് സംഭവിക്കുമെന്ന് ഉറപ്പാണ്. എങ്കിലും മനുഷ്യർക്കൊപ്പം, അവരിലൊരാളായി അവരുടെ സർഗാത്മകതക്കും വികാരങ്ങൾക്കുമൊപ്പം ജീവിക്കാനാണ് എനിക്ക് ഇഷ്ടം. ഭാവിയിൽ, ഒരു കുടുംബജീവിതവും ഞാൻ ആഗ്രഹിക്കുന്നു.’’

ഏ​​​​തെ​​​​ങ്കി​​​​ലും ഒ​​​​രു മ​​​​നു​​​​ഷ്യ​​​ജീ​​​​വി​​​​യു​​​​ടേ​​​ത​​​​ല്ല ഇൗ ​​​​വാ​​​​ക്കു​​​​ക​​​​ൾ. ക​​ഴി​​ഞ്ഞ ഒ​​ക്​​​ടോ​​ബ​​റി​​ൽ സൗ​​ദി പൗ​​ര​​ത്വം ന​​ൽ​​കി​​യ ‘സോ​​​​ഫി​​​​യ’ എ​​​​ന്ന മ​​​​നു​​​​ഷ്യ​റോ​​​​ബോ​​​​ട്ട്​ (ഹ്യൂ​​​​മ​​​​നോ​​​​യി​​​​ഡ്) ആ​​ണ്​ ഭാ​​​​വി​​​ലോ​​​​ക​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച ഇൗ ​​​​കാ​​​​ഴ്​​​​​ച​​​​പ്പാ​​​​ട്​ മു​​​​ന്നോ​​​​ട്ടു​​​​വെ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഒ​​​​രു കു​​​​ടും​​​​ബ​​​ജീ​​​​വി​​​​തം ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നി​​​​ട​​​​ത്തോ​​​​ളം റോ​​​​ബോ​​​​ട്ടി​​​​ക്​ സാ​േ​​​​ങ്ക​​​​തി​​​​ക​​​വി​​​​ദ്യ വ​​ള​​ർ​​ന്നു​​വെ​​ന്നു​​​ത​​ന്നെ​​യാ​​ണ്​ സോ​​ഫി​​യ​​യു​​ടെ നി​​ർ​​മാ​​താ​​വ്​ ഡേ​​​​വി​​​​ഡ്​ ഹാ​​​​ൻ​​​​സ​​​െ​​ൻ​​റ​​യും അ​​ഭി​​പ്രാ​​യം. റോ​​ബോ​​ട്ടു​​ക​​ളു​​ടെ കാ​​ല​​ത്തേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന​ക​​വാ​​ട​​ത്തി​​ലാ​​ണ്​ മ​​നു​​ഷ്യ​​രാ​​ശി​​യു​​ള്ള​​തെ​​ന്ന്​ ‘മാ​​ധ്യ​​മം ആ​​ഴ്​​​ച​​പ്പ​​തി​​പ്പി’​െ​​ൻ​​റ പു​​തു​​വ​​ത്സ​​ര​​പ്പ​​തി​​പ്പി​​ന്​ അ​​നു​​വ​​ദി​​ച്ച അ​​ഭി​​മു​​ഖ​​ത്തി​​ൽ അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. 

നി​​ർ​​മി​​ത​ബു​​ദ്ധി ഗ​​വേ​​ഷ​​ണ​​ത്തി​​ലെ കു​​ഞ്ഞു​​പ്ര​​തി​​ഭ ത​​ന്മ​​യ്​ ബ​​ക്ഷി​​യു​​മാ​​യു​​ള്ള അ​​ഭി​​മു​​ഖ​​വും പു​​തു​​വ​​ത്സ​​ര​​പ്പ​​തി​​പ്പി​​ലു​​ണ്ട്. മാ​​ധ്യ​​മ​പ്ര​​വ​​ർ​​ത്ത​​ക​​ൻ സി​​ദ്ധാ​​ർ​​ഥ്​ വ​​ര​​ദ​​രാ​​ജ​​ൻ, മ​​നു​​ഷ്യാ​​വ​​കാ​​ശ​പ്ര​​വ​​ർ​​ത്ത​​ക​​ൻ രാ​​ജേ​​ന്ദ്ര സി​​ങ്, അ​​ൾ​​ജീ​​രി​​യ​​ൻ സം​​വി​​ധാ​​യി​​ക റ​​യ്​​​ഹാ​​ന ഒ​​ബ​​ർ​​മെ​​യ​​ർ എ​​ന്നി​​വ​​രു​​മാ​​യു​​ള്ള അ​​ഭി​​മു​​ഖ​​വും പു​​തി​​യ ല​​ക്ക​​ത്തി​​ലു​​ണ്ട്. നാ​​ഗാ​​ലാ​​ൻ​​ഡി​​ലെ കൊ​​ന്യാ​​ക്കു​​ക​​ളെ​​ക്കു​​റി​​ച്ച്​ പീ​​റ്റ​​ർ കൊ​​ന്യാ​​ക്കും ഡ​​ച്ച്​ ഫോ​േ​​ട്ടാ​​ഗ്രാ​​ഫ​​ർ പീ​​റ്റ​​ർ ബോ​​സും​ ത​​മ്മി​​ലു​​ള്ള സം​​ഭാ​​ഷ​​ണ​​മാ​​ണ്​ മ​​റ്റൊ​​രു പ്ര​​ത്യേ​​ക​​ത. യു.​​കെ. കു​​മാ​​ര​​ൻ, ബെ​ന്യാ​​മി​​ൻ എ​​ന്നി​​വ​​രു​​ടെ യാ​​ത്രാ​വി​​വ​​ര​​ണ​​വും സെ​​ൽ​​വ​​ൻ എ​​ന്ന ട്രാ​​ൻ​​സ്​​​ജെ​ൻ​​ഡ​​റു​​ടെ ഫോ​േ​​ട്ട​ാ​ബ​​യോ​​ഗ്ര​​ഫി​​യും പു​​തു​​വ​​ത്സ​​ര​​പ്പ​​തി​​പ്പി​​ലു​​ണ്ട്. നാ​​ല്​ ക​​ഥാ​​കാ​​ര​​ന്മാ​​രും പ​​ത്ത്​ ക​​വി​​ക​​ളും 16 ചി​​ത്ര​​കാ​​ര​​ന്മാ​​രും അ​​ണി​​നി​​ര​​ക്കു​​ന്ന പ്ര​​ത്യേ​​ക​​പ​​തി​​പ്പ്​ തി​​ങ്ക​​ളാ​​ഴ്​​​ച വി​​പ​​ണി​​യി​​ലെ​​ത്തും.
Tags:    
News Summary - interview with david hanson on madhyamam weekly -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.